കർഷകരുടെ കൂടെ നിൽക്കണം; മോദി സർക്കാർ അവരെ പീഡിപ്പിക്കുകയാണ്​ -രാഹുൽ

പനാജി: മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ വീണ്ടും കൊണ്ടുവരാനാണ്​ ശ്രമമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

എന്നാൽ, കർഷകർ ശബ്​ദമുയർത്തിയാൽ രാജ്യമാകെ അത്​ പ്രതിധ്വനിക്കുമെന്ന്​ സർക്കാർ ഒാർക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൂഷണം അവസാനിപ്പിക്കാൻ എല്ലാവരും കർഷകരുടെ കൂടെ നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്​തു.

Tags:    
News Summary - rahul on farmers protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.