രാഹുൽ ശ്രീവാസ്തവ അൽബേനിയയിലെ പുതിയ ഇന്ത്യൻ അംബാസഡർ

ന്യൂഡൽഹി: രാഹുൽ ശ്രീവാസ്തവ ഐ.എഫ്.എസിനെ റിപ്പബ്ലിക് ഒാഫ് അൽബേനിയയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

1999 ബാച്ച് ഐ.എഫ്.എഫ് ഒാഫീസറായ ശ്രീവാസ്തവ റൊമാനിയയിലെ ഇന്ത്യൻ അംബാസഡറാണ്.

Tags:    
News Summary - Rahul Shrivastava appointed next Indian Ambassador to Albania

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.