ഛത്തീസ്​ഗഢ്​ മുൻ മുഖ്യമന്ത്രി രമൺസിങ്​ ആശുപത്രിയിൽ

ഗുരുഗ്രാം: ഛത്തീസ്​ഗഢ്​ മുൻ മുഖ്യമന്ത്രി രമൺസിങ്ങിനെ​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്​ച രാത്രി 11 മണിയോടെ നെഞ്ചുവേദന അനുഭവ​െപ്പട്ടതിനെ തുടർന്നാണ്​ ഗുരുഗ്രാമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

കഴിഞ്ഞ രണ്ട്​ ദിവസമായി രമൺസിങ്​ ഡൽഹിയിലായിരുന്നു. തിങ്കളാഴ്​ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്രതിരോധ വകുപ്പ്​ മന്ത്രി രാജ്​നാഥ്​ സിങ്ങിനേയും സന്ദർശിച്ചിരുന്നു.

Tags:    
News Summary - raman singh admitted to hospital in gurugram -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.