മൗണ്ട് അബു: പോക്സോ കേസുകളിൽ വധശിക്ഷ വിധിക്കപ്പെടുന്നവർക്ക് ദയാഹരജി നൽകാൻ അനുവാദം നൽകരുതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജസ്ഥാനിലെ സിർഹോയിൽ നടന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിൻെറ പരാമർശം.
സ്ത്രീ സുരക്ഷ ഗൗരവകരമായ വിഷയമാണ്. ദയാഹരജി നൽകുന്നതിനുള്ള നിയമങ്ങളിൽ പാർലമെൻറിൽ പുനരാലോചന വേണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.