രാജീവ് ​വധക്കേസ്​ പ്രതികളുടെ മോചനം: അർപുതമ്മാൾ ഗവർണറെ സന്ദർശിച്ചു

ചെ​ന്നൈ: രാ​ജീ​വ്​ ഗാ​ന്ധി വ​ധ​ക്കേ​സി​ലെ പ്ര​തി പേ​ര​റി​വാ​ള​​​െൻറ മാ​താ​വ്​ അ​ർ​പു​ത​മ്മാ​ൾ ത​മി​ഴ്​​നാ​ട്​ ഗ​വ​ർ​ണ​ർ ബ​ൻ​വാ​രി​ലാ​ൽ പു​രോ​ഹി​തി​നെ സ​ന്ദ​ർ​ശി​ച്ചു. പേ​ര​റി​വാ​ള​ൻ ഉ​ൾ​പ്പെ​ടെ കേ​സി​ലെ ഏ​ഴു ത​ട​വു​കാ​രെ​യും ജ​യി​ലി​ൽ​നി​ന്ന്​ മോ​ചി​പ്പി​ക്കാ​മെ​ന്ന ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റി​​​െൻറ ശി​പാ​ർ​ശ​ക്ക്​ ഗ​വ​ർ​ണ​ർ അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്ന്​ അ​ർ​പു​ത​മ്മാ​ൾ അ​ഭ്യ​ർ​ഥി​ച്ചു.

തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​യോ​ടെ ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച 15 മി​നി​റ്റ്​ നീ​ണ്ടു. ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന്​ ഗ​വ​ർ​ണ​ർ അ​റി​യി​ച്ച​താ​യും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - relies of rajiv gandhi murder case accuse; Arputhammal met with governer -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.