ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആന പന്തിയിൽ റിപബ്ലിക് ദിനാഘോഷം നടന്നു. ഡി.ഡി. വിദ്യ നേതൃത്വം വഹിച്ചു.
വളർത്താനകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ദേശീയ പതാക ഉയർത്തൽ ചടങ്ങിന് വിനോദ സഞ്ചാരികളും സാക്ഷികളായി.
ക്യാമ്പിലെ ആനകളും വനപാലകരും വിശിഷ്ട വ്യക്തികൾ അടക്കമുള്ളവരും പങ്കെടുത്തു.
ഊട്ടി കലക്ടറേറ്റിൽ നടന്ന റിപ്ലബ്ലിക് ദിനാഘോഷത്തിൽ ജില്ല കലക്ടർ എം. അരുണ പതാക ഉയർത്തി സല്യൂട്ട് ചെയ്യുന്നു. എസ്.പി ഡോ. സുന്ദര വടിവേൽ, ഡി.ആർ.ഒ കീർത്തി പ്രിയദർശിനി എന്നിവരുംപങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.