ന്യൂഡൽഹി: തെൻറ ഭാര്യ ഹാദിയയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഭർത്താവ് ശെഫിൻ ജഹാൻ സമർപ്പിച്ച ഹരജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും.
ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ചാണ് അഡ്വ. ഹാരിസ് ബീരാൻ മുഖേന ശെഫിൻ സമർപ്പിച്ച ഹരജി പരിഗണിക്കുന്നത്.
സ്വന്തം ഇഷ്ടപ്രകാരം മതം മാറി മുസ്ലിമായ അഖില എന്ന ഹാദിയയെ പിതാവിെൻറ കസ്റ്റഡിയിൽ വിട്ടുകൊടുത്ത കേരള ൈഹേകാടതി വിധി ചോദ്യംചെയ്താണ് ഭർത്താവ് ശെഫിൻ സുപ്രീംകോടതിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.