കനയ്യകുമാറിനും മറ്റുമെതിരായ രാജ്യ​േദ്രാഹക്കേസ്​: വാദം കേൾക്കും

ന്യൂ​ഡ​ൽ​ഹി: ജെ.​എ​ൻ.​യു മു​ൻ വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ പ്ര​സി​ഡ​ൻ​റ്​ ക​ന​യ്യ​കു​മാ​ർ ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ ​ർ​ക്കെ​തി​രെ 2016ൽ ​ചു​മ​ത്തി​യ രാ​ജ്യ​േ​ദ്രാ​ഹ​ക്കേ​സി​ൽ സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലെ​ങ്കി​ലും വാ​ദം​കേ​ ൾ​ക്കാ​ൻ കോ​ട​തി തീ​രു​മാ​നം. വ്യാ​ഴാ​ഴ്​​ച കേ​സ്​ പ​രി​ഗ​ണി​ച്ച​പ്പോ​ൾ പ്ര​തി​ക​ളെ പ്രോ​സി​ക്യൂ​ട്ട്​ ​െച​യ്യാ​ൻ ഡ​ൽ​ഹി സ​ർ​ക്കാ​ർ ഇ​തു​വ​രെ പൊ​ലീ​സി​ന്​ അ​നു​മ​തി ന​ൽ​കി​യി​ട്ടി​െ​ല്ല​ന്ന്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ചീ​ഫ്​ മെ​ട്രോ​പൊ​ളി​റ്റ​ൻ മ​ജി​സ്​​ട്രേ​റ്റ്​ ദീ​പ​ക്​ ഷെ​രാ​വ​ത്തി​നെ അ​റി​യി​ച്ചു. ഇ​തേ തു​ട​ർ​ന്ന്​ കേ​സ്​ മാ​ർ​ച്ച്​ 11ലേ​ക്ക്​ മാ​റ്റി.

ഇ​ന്ത്യ​വി​രു​ദ്ധ മു​​​​ദ്രാ​വാ​ക്യം മു​ഴ​ക്കി​യെ​ന്ന്​ ആ​രോ​പി​ച്ച്​ എ.​ബി.​വി.​പി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ ക​ന​യ്യ​കു​മാ​ർ, ഉ​മ​ർ ഖാ​ലി​ദ്, അ​നി​ർ​ബാ​ൻ ഭ​ട്ടാ​ചാ​ര്യ തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ​ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്.

Tags:    
News Summary - sedition charge against kanayya kumar and others; court will hear -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.