ഷൊർണൂർ-കോയമ്പത്തൂർ പാസഞ്ചർ ഇന്ന് ഒരു മണിക്കൂർ വൈകും 

പാ​ല​ക്കാ​ട്: മ​ങ്ക​ര റെ​യി​ൽ​വേ സ്​​േ​റ്റ​ഷ​നി​ൽ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ് ബ്ലോ​ക്ക് സി​ഗ്​​ന​ൽ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​റ​ളി, ലെ​ക്കി​ടി, മ​ങ്ക​ര റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ൽ എ​ൻ​ജി​നീ​യ​റി​ങ് ജോ​ലി ന​ട​ക്കു​ന്ന​തി​നാ​ൽ ചൊ​വ്വാ​ഴ്ച ഷൊ​ർ​ണൂ​ർ ജ​ങ്ഷ​നും പാ​ല​ക്കാ​ട് ജ​ങ്ഷ​നു​മി​ട​യി​ൽ ട്രെ​യി​ൻ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. ഷൊ​ർ​ണൂ​ർ ജ​ങ്ഷ​നി​ൽ​നി​ന്ന് രാ​വി​ലെ എ​ട്ടി​ന് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന ഷൊ​ർ​ണൂ​ർ-​കോ​യ​മ്പ​ത്തൂ​ർ പാ​സ​ഞ്ച​ർ ഒ​രു മ​ണി​ക്കൂ​ർ വൈ​കി പു​റ​പ്പെ​ടും. കോ​യ​മ്പ​ത്തൂ​ർ-​ഷൊ​ർ​ണൂ​ർ പാ​സ​ഞ്ച​ർ പാ​ല​ക്കാ​ട് ജ​ങ്ഷ​നി​ൽ 20 മി​നി​റ്റ് പി​ടി​ച്ചി​ടും. ദീ​പാ​വ​ലി ദി​ന​മാ​യ ബു​ധ​നാ​ഴ്ച പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ ക​മ്പ്യൂ​ട്ട​റൈ​സ്ഡ് പാ​സ​ഞ്ച​ർ റി​സ​ർ​വേ​ഷ​ൻ സ​െൻറ​ർ ഒ​രു ഷി​ഫ്റ്റി​ൽ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കൂ. രാ​വി​ലെ എ​ട്ടു​മു​ത​ൽ ര​ണ്ട് വ​രെ​യാ​ണി​ത്. 
 
Tags:    
News Summary - Shoranur-Coimbatore Passenger - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.