കൈ​യേ​റ്റ​ക്കാ​ർ​ക്ക്​ ഭൂ​മി​യി​ൽ അ​വ​കാ​ശം ചോ​ദി​ക്കാ​നാ​വി​ല്ല –സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി​: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യോ സ​ർ​ക്കാ​റി​െൻറ​യോ ഭൂ​മി അ​ന​ധി​കൃ​ത​മാ​യി കൈ​യ​ട​ക്കി​യി​രി​ക്കു​ന്ന​വ​ർ​ക്ക്, ആ ​ഭൂ​മി​യു​ടെ അ​വ​കാ​ശം ക്ര​മ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ സു​പ്രീം​കോ​ട​തി.

ഹ​രി​യാ​ന​യി​ലെ ​ഒ​രു ഭൂ​മി കൈ​യേ​റ്റം സം​ബ​ന്ധി​ച്ച കേ​സി​ലാ​ണ്​ വി​ധി. സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ എ​ടു​ക്കു​ന്ന ന​യ​പ​ര​മാ​യ തീ​രു​മാ​ന​ത്തി​നും നി​ശ്ചി​ത ച​ട്ട​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യി മാ​ത്ര​മേ ​അ​വ​കാ​ശം സ്ഥാ​പി​ച്ചു ന​ൽ​കാ​നാ​വൂ എ​ന്ന്​ ജ​സ്​​റ്റി​സു​മാ​രാ​യ ഡി.​വൈ ച​ന്ദ്ര​ചൂ​ഡ്, എം.​ആ​ർ. ഷാ ​എ​ന്നി​വ​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Supreme Court has ruled that the encroachers have no right to the land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.