മണിപ്പുർ വ്യാജ ഏറ്റുമുട്ടൽ: റിപ്പോർട്ട്​ നൽകണം –സുപ്രീംകോടതി

ന്യൂ‍ഡ​ല്‍ഹി: മ​ണി​പ്പു​രി​ലെ വ്യാ​ജ ഏ​റ്റു​മു​ട്ട​ലു​ക​ളെ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന സി.​ബി.​ഐ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട്​ ജ​നു​വ​രി 31ന​കം കു​റ​ഞ്ഞ​ത്​ 30 പ്ര​ഥ​മ വി​വ​ര​റി​പ്പോ​ർ​ട്ടു​ക​ളെ​ങ്കി​ലും സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി. നി​ല​വി​ൽ 12 എ​ഫ്.​െ​എ.​ആ​റു​ക​ൾ സ​മ​ർ​പ്പി​ച്ച​താ​യി അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ച​തി​നു​പി​ന്നാ​ലെ​യാ​ണ​്​ കോ​ട​തി​യു​ടെ നി​ർ​േ​ദ​ശം. ജ​സ്​​റ്റി​സു​മാ​രാ​യ മ​ദ​ൻ ബി. ​ലോ​കു​ർ, യു.​യു. ല​ളി​ത്​ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ അ​ന്വേ​ഷ​ണം ഫെ​ബ്രു​വ​രി 28 ന​കം പൂ​ർ​ത്തി​യാ​ക്കാ​നും അ​ന്തി​മ​റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​നും ഉ​ത്ത​ര​വി​ട്ടു. 
മ​ണി​പ്പു​രി​ല്‍ സൈ​ന്യ​ത്തി​ന് പ്ര​ത്യേ​കാ​ധി​കാ​രം ന​ല്‍കി​യ ‘അ​ഫ്സ്പ’  നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​തി​നെ​തു​ട​ർ​ന്ന്​ സൈ​ന്യ​വും പൊ​ലീ​സും അ​സം റൈ​ഫി​ൾ​സും  ​​ വ്യാ​ജ ഏ​റ്റു​മു​ട്ട​ലു​ക​ളി​ലൂ​ടെ ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​ക​ൾ​ക്കെ​തി​രെ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ ന​ൽ​കി​യ ഹ​ര​ജി​ക​ളാ​ണ്​ സു​​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.
അ​ന്വേ​ഷ​ണ​സം​ഘം എ​ന്തു​കൊ​ണ്ടാ​ണ്​ മു​ഴു​വ​ൻ കേ​സു​ക​ളി​ലും എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത​തെ​ന്ന്​ ചോ​ദി​ച്ച കോ​ട​തി, കേ​സ്​​ന​ട​പ​ടി​ക​ൾ​ക്ക്​ സി.​ബി.​െ​എ ഡ​യ​റ​ക്​​ട​റു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്നും ഉ​ണ​ർ​ത്തി. 
 ക​രി​നി​യ​മ​ത്തി​​​െൻറ മ​റ​വി​ൽ 1,528 വ്യാ​ജ ഏ​റ്റു​മു​ട്ട​ലു​ക​ൾ ന​ട​ന്നു​വെ​ന്നാ​ണ്​ ഹ​ര​ജി​ക​ളി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഇ​തി​ൽ ​ 81 കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Tags:    
News Summary - Supreme Court pulls up CBI's SIT in Manipur fake encounters probe- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.