ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും പബ്ലിക് ടി.വി സര്‍വേ ഫലം. കോണ്‍ഗ്രസിന് 98-108 സീറ്റുകള്‍ ലഭിക്കും. ബി.ജെ.പിക്ക് 85-95 സീറ്റും ജനതാദളിന് 28-33 സീറ്റും കിട്ടാം. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും കോണ്‍ഗ്രസിനാണ് വ്യക്തമായ മുന്‍തൂക്കം. കോൺഗ്രസിന് സീറ്റ് കൂടും.
പഴയ മൈസൂരു മേഖലയിൽ കടന്നുകയറാനുള്ള ബി.ജെ.പി ശ്രമം വിജയിക്കില്ലെന്നും സർവേയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.