കാരംബോഡ് തലയിൽവെച്ച് മുണ്ടെറിഞ്ഞ് ഒാട്ടം ; തമിഴ്നാട് പൊലീസിന്‍റെ ഡ്രോൺ വിഡിയോയും വൈറൽ

ചെന്നൈ: കേരള പൊലീസിന്‍റെ ഡ്രോൺ കാമറ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ വർ ഉടുത്തിരുന്ന മുണ്ടഴിച്ച് തലയിൽ ചുറ്റി ഒാടിയ ഒാട്ടമാണ് ചിരി പടർത്തിയത്. സമാന രീതിയിലുള്ള രംഗങ്ങളാണ് തമിഴ്നാട് പൊലീസിന്‍റെ ഡ്രോണിലും കുടുങ്ങിയത്.

Full View

കാരംസ് കളിച്ചുകൊണ്ടിരിക്കുന്നവർ ഡ്രോൺ കണ്ട് ബോർഡ് കൊണ്ട് മുഖം മറച്ച് ഒാടുന്ന കാഴ്ചയാണ് ചിരി പടർത്തുന്നത്. ഇതിനിടെ മുണ്ട് അഴിഞ്ഞുവീണെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ഇയാൾ ഒാടുന്നതാണ് വിഡിയോയിലുള്ളത്.

Tags:    
News Summary - Tamilnadu Police Drone Video Goes Viral-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.