ന്യൂഡൽഹി: രാജ്യത്തെ വിവിധ ജയിലുകളിൽ വിചാരണ കാത്ത് കഴിയുന്ന തടവുകാരുടെ എണ്ണം 4,34,302 ആണെന്ന് കേന്ദ്ര സർക്കാർ. 2022 ഡിസംബർ 31 വരെയുള്ള കണക്കാണിത്. ലോക്സഭയിൽ ബെന്നി ബഹനാൻ, ടി.എൻ. പ്രതാപൻ എന്നിവരുടെ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി അജയകുമാർ മിശ്ര നൽകിയ മറുപടിയിലാണ് വിചാരണത്തടവുകാരുടെ എണ്ണം വ്യക്തമാക്കിയത്.
കേരളത്തിൽ 5610 വിചാരണത്തടവുകാരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.