മുംബൈ: താനെ കൂട്ടബലാത്സംഗ കേസില്‍ നവി മുംബൈയില്‍നിന്നും രണ്ടുപേര്‍ കൂടി പിടിയിലായി. ഇതോടെ 15കാരിയെ ക്രൂര കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ആകെ പിടിയിലായവരുടെ എണ്ണം 28 ആയി. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരും ഉള്‍പ്പെടുന്നു.
താനെ പൊലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് നടത്തിയത്.
എട്ടുമാസത്തിനിടെ നിരവധി തവണയാണ് 15കാരി കൂട്ടലബാത്സംഗത്തിനിരയായത്. 33 പേരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇര പൊലീസിന് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.