മഹാത്മാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കല്യാണം അന്തരിച്ചു

ചെന്നൈ: മഹാത്മാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന വി.കല്യാണം (99) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം മെയ് 5ന് ഉച്ചയ്ക്ക് 1.30 ന് ബെസന്ത് നഗർ ശ്മശാനത്തിൽ.

ഷിംലയിൽ 1922 ഓഗസ്റ്റ് 15 നാണ കല്യാണം ജനിച്ചത്.  1944 മുതൽ ഗാന്ധിജിക്കൊപ്പം ​ചേർന്ന കല്യാണം 1948 ജനുവരി 30 ന് സംഘ്​പരിവാറുകാരാൽ കൊല്ലപ്പെടുന്നതുവരെ അദ്ദേഹത്തി​െൻാപ്പമുണ്ടായിരുന്നു.


Tags:    
News Summary - V Kalyanam, Gandhiji’s personal secretary dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.