അഹ്മദാബാദ്: ഗുജറാത്ത് മുൻ ബി.ജെ.പി നേതാവ് ദെത്താജി ചിരൺദാസ് (80) കോവിഡ് ബാധിച്ച് മരിച്ചു. രോഗബാധയേറ്റ് ആരോഗ്യം വഷളായതിനെ തുടർന്ന് അഹ്മദാബാദിലെ എസ്.വി.പി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിര്യാണത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചിച്ചു. സുരേഷ് മേത്ത സർക്കാറിൽ 1995-96ൽ ഗുജറാത്ത് വ്യവസായ വികസന കോർപറേഷൻ ചെയർമാനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.