ഗുജറാത്തിൽ ബി.ജെ.​പിക്ക്​ വോട്ട്​ കുറഞ്ഞു; കോൺഗ്രസിന്​ കൂടി

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ൽ ഇ​ത്ത​വ​ണ ജ​യി​ച്ചെ​ങ്കി​ലും ബി.​ജെ.​പി​ക്ക്​ 2014ലെ ​ലോ​ക്​​സ​ഭ​തെ​ര​െ​ഞ്ഞ​ടു​പ്പി​ലേതി​െ​ന​ക്കാ​ൾ വോ​ട്ട്​ കു​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ന്​ വോ​ട്ട്​ വ​ർ​ധി​ച്ചു. 2014ൽ ​ബി.​ജെ.​പി​ക്ക്​ 60 ശ​ത​മാ​ന​ത്തി​ന​ടു​ത്ത്​ വോ​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ 49.1 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. 2012ലെ ​നി​യ​മ​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പി​ലെ വോ​ട്ടു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ നേ​രി​യ വ​ർ​ധ​ന.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 48 ശ​ത​മാ​ന​മാ​യി​രു​ന്നു ബി.​ജെ.​പി​യു​ടെ വോ​ട്ട്.  അ​തേ​സ​മ​യം, കോ​ൺ​ഗ്ര​സി​​െൻറ വോ​ട്ട്​​ശ​ത​മാ​ന​ത്തി​ൽ വ​ർ​ധ​ന​യു​ണ്ട്. 2014 ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക്​ 33 ശ​ത​മാ​ന​വും 2012ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 39 ശ​ത​മാ​ന​വു​മാ​യി​രു​ന്നു വോ​ട്ട്​ ല​ഭി​ച്ച​ത്. ഇ​ത്ത​വ​ണ 41.4 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും ത​മ്മി​ലു​ള്ള വോ​ട്ടി​ങ്​ വ്യ​ത്യാ​സം 7.7 ശ​ത​മാ​നം. സ്വ​ത​ന്ത്ര​ർ 4.3 ശ​ത​മാ​നം വോ​ട്ട്​ നേ​ടി. ‘നോ​ട്ട’ പി​ടി​ച്ച​ത്​ 1.8 ശ​ത​മാ​നം വേ

Tags:    
News Summary - vote percent of bjp and congress in Gujarat- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.