നർമദ യാത്രക്കു ശേഷം പക്കോഡ വിൽക്കാൻ ഉദ്ദേശിക്കുന്നില്ല- ദിഗ്​വിജയ്​ സിങ്​

ജബാൽപൂർ: നർമദ പരിക്രം യാത്രക്കു ശേഷം പക്കോഡ വിറ്റുനടക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന്​  കോൺഗ്രസ്​ നേതാവ്​ ദിഗ്​വിജയ്​ സിങ്​. ​തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. താനൊരു രാഷ്​ട്രീയ പ്രവർത്തകനാണ്​. നർമദ യാത്രക്കു ശേഷം പക്കോഡ വിൽക്കാനൊന്നും തീരുമാനിച്ചിട്ടില്ലെന്നും ദിഗ്​വിജയ്​ സിങ്​ പറഞ്ഞു. 

തെരഞ്ഞെടുപ്പ്​ പ്രചരണത്തി​​​െൻറ ഭാഗമായി  കോൺഗ്രസ്​ ജനറൽ സെക്രട്ടറി ദിഗ്​വിജയ്​ സിങ്ങി​​​െൻറ നേതൃത്വത്തിൽ നർമദ നദിക്ക്​ സമീപത്തുള്ള പ്രദേശങ്ങളിൽ ​നടത്തുന്ന പ്രയാണത്തിന്​ അടുത്ത മാസം തുടക്കമാകും. സജീവ രാഷ്​ട്രീയത്തിലേക്ക്​ എത്താനുള്ള ദിഗ്​വിജയ്​ സിങ്ങി​​​െൻറ നീക്കമാണ്​ നർമദ പരിക്രം യാത്രയെന്നാണ്​ സൂചന. 

Tags:    
News Summary - Won't Fry Pakodas After Narmada Yatra- Digvijaya Singh - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.