ധാക്ക: പരിശുദ്ധ റമദാൻ മാസത്തിൽ മനുഷ്യരെ കൊന്നെടുക്കുന്നവർ എന്ത് മുസ്ലിംങ്ങൾ ആണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. തീവ്രവാദത്തിനെതിരെ പോരാടുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും അവർ വ്യക്തമാക്കി. ധാക്കയില്‍ നയതന്ത്ര മേഖലയിലെ റസ്റ്റാറന്‍റിുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. അത്യന്തം നിന്ദ്യമായ നടപടിയാണിത്. അവർക്ക് എന്ത് മതമാണുള്ളത്‍?. ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് ശൈഖ് ഹസീന ഇക്കാര്യം വ്യക്തമാക്കിയത്.
അതേ സമയം ബന്ദികളാക്കിയ മുഴുവൻ സൈന്യം മോചിപ്പിച്ചു. ആറ് ഭീകരരെ സൈനിക നീക്കത്തിൽ വധിച്ചിട്ടുണ്ട്. കമാൻഡോ ഒാപറേഷൻ പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.