ര​ണ്ടാ​ന​ച്ഛ​ൻ മാ​താ​വി​‍െൻറ സ​ഹാ​യ​ത്തോ​ടെ 13 വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേസ്: വിധി 23ലേക്ക്​ മാറ്റി

കോ​ഴി​ക്കോ​ട്: ര​ണ്ടാ​ന​ച്ഛ​ൻ മാ​താ​വി​‍െൻറ സ​ഹാ​യ​ത്തോ​ടെ 13 വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് പ​ല​ർ​ക്കും കാ​ഴ്ച​െ​വ​ച്ചു​വെ​ന്ന കേ​സി​ൽ കോ​ഴി​ക്കോ​ട് ഫാ​സ്​​റ്റ്​ ട്രാ​ക് സെ​ഷ​ൻ​സ് ജ​ഡ്ജി ശ്യാം ​ലാ​ൽ വി​ധി​പ​റ​യു​ന്ന​ത്​ 23 ലേ​ക്ക്​ ​മാ​റ്റി. മു​ഴു​വ​ൻ പ്ര​തി​ക​ളും ജാ​മ്യ​ക്കാ​രു​മ​ട​ക്കം എ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും 10 പ്ര​തി​ക​ളു​ള്ള കേ​സി​ൽ വി​ധി​പ​റ​യാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ മാ​റ്റു​ക​യാ​യി​രു​ന്നു. സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​രാ​ജീ​വ് പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ഹാ​ജ​രാ​യി. 

Tags:    
News Summary - 13-year-old girl sexually assaulted with the help of her stepfather, Judgment changed to 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.