മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം മലപ്പുറം ജില്ലയില്‍ നേടാന്‍ കഴിഞ്ഞില്ലെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ആവശ്യമായ ഐക്യം പുലര്‍ത്താന്‍ യു.ഡി.എഫിന് കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ വീണ്ടുവിചാരവും പുന:പരിശോധനയും ആവശ്യമാണ്. തിരിച്ചടികള്‍ മറികടക്കാന്‍ കഴിയുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൊട്ടിഘോഷിക്കുന്ന വിജയം ബി.ജെ.പിക്ക് ലഭിച്ചില്ല. എന്നാല്‍ അവര്‍ ഭീഷണിയല്ലെന്ന് പറയാന്‍ കഴിയില്ല. ബി.ജെ.പിയുടെ വിഭാഗീയതയെ മതേതര പാര്‍ട്ടികള്‍ ഒരുമിച്ച് എതിര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.