രാജി ഉചിതമായ തീരുമാനമെന്ന് സുധീരന്‍

തിരുവനന്തപുരം: മന്ത്രിസഭയില്‍നിന്നുള്ള കെ.എം. മാണിയുടെ രാജിയും യു.ഡി.എഫിന് കലവറയില്ലാത്ത പിന്തുണ നല്‍കുമെന്ന അദ്ദേഹത്തിന്‍െറ പ്രഖ്യാപനവും ഏറ്റവും ഉചിതമായെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.