ബി.ജെ.ഡി.എസിന്‍േറത് അവസരവാദ രാഷ്ട്രീയം–വെള്ളാപ്പള്ളി

കൊല്ലം: എസ്.എന്‍.ഡി.പി യോഗത്തിന്‍െറ പാര്‍ട്ടിയായ ബി.ജെ.ഡി.എസ് അവസരവാദ രാഷ്ട്രീയമാണ് പിന്തുടരുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍. ആദര്‍ശ രാഷ്ട്രീയംകൊണ്ട് ഈ കാലഘട്ടത്തില്‍ ഒന്നും നേടാനാവില്ല. ബി.ജെ.പി അടക്കം ഒരു പാര്‍ട്ടിയോടും പ്രശ്നങ്ങളില്ല. ഇരുമുന്നണിയിലെയും പ്രതിനിധികള്‍ ഇങ്ങോട്ട് വന്നാണ് സംസാരിച്ചത്.ആരോടൊക്കെ ചര്‍ച്ച നടത്തിയെന്നതെല്ലാം തുറന്നുപറയാന്‍ കഴിയില്ല. 19ന് പാര്‍ട്ടി ഉന്നതതലയോഗം ചേര്‍ന്ന് ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.