ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് ഹൈക്കമാന്‍ഡിനോട് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 25 സീറ്റെങ്കിലും വേണമെന്നാണ് യൂത്ത് കോൺഗ്രസിൻെറ ആവശ്യം. സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക സംസ്ഥാന നേതൃത്വം എ.ഐ.സി.സിക്ക് കൈമാറി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന് പീരുമേട് മണ്ഡലം നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം. ആദം മുല്‍സിക്ക് ബേപ്പൂരും വിദ്യാ ബാലകൃഷ്ണന് കോഴിക്കോട് സീറ്റും നല്‍കണം. സി.ആര് മഹേഷിനെ കരുനാഗപ്പള്ളിയിലും ഇഫ്തിക്കാറിനെ തവനൂർ മണ്ഡലത്തിലും മത്സരിപ്പിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് എ.ഐ.സി.സിയോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.