എ.സി ജോസിന്‍റെ നിര്യാണം: ജനരക്ഷായാത്രയുടെ ഇന്നത്തെ പര്യടനം റദ്ദാക്കി

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് എ.സി ജോസിന്‍റെ നിര്യാണത്തെ തുടർന്ന് ജനരക്ഷായാത്രയുടെ എറണാകുളം ജില്ലയിലെ ഇന്നത്തെ പര്യടനം റദ്ദാക്കി. കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ നയിക്കുന്ന യാത്ര കഴിഞ്ഞ ദിവസമാണ് ജില്ലയിൽ പര്യടനം തുടങ്ങിയത്.  

മുൻ സ്പീക്കറും കോൺഗ്രസ് മുഖപത്രം വീക്ഷണത്തിന്‍റെ എം.ഡിയും എഡിറ്ററുമായ എ.സി ജോസ് ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.