ഭക്ഷ്യവസ്തുക്കളിലെ മായം: മൊബൈല്‍ ഫുഡ് സേഫ്റ്റി ലാബ് തുറക്കും‍ -മന്ത്രി

തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താന്‍ സംസ്ഥാനത്ത് മൊബൈല്‍ ഫുഡ് സേഫ്റ്റി ലാബുകള്‍ തുറക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആദ്യ ലാബ് ഒാണത്തിന് പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ബ്രെഡുകളില്‍ കാന്‍സറിന് കാരണമായിട്ടുള്ള രാസവസ്തുക്കള്‍ കണ്ടെത്തിയിട്ടില്ലെന്നും കെ.കെ ശൈലജ നിയമസഭയില്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.