കുഞ്ഞി​നെ രക്ഷിച്ച യുവാവി​െൻറ ഫേസ്​ബുക്​ പോസ്​റ്റ്​ വൈറലാവുന്നു

കോഴിക്കോട്: കടലിൽ നിന്നും കുഞ്ഞിനെ രക്ഷിച്ച യുവാവിെൻറ അനുഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൈറാലാവുന്നു. കഴിഞ്ഞ മെയ് 29നാണ് സുഹൃത്തിൻറ പിറന്നാളാഘോഷിക്കാൻ പൊന്നാനി കടപ്പുറത്ത് എത്തിയ നാൽവർ സംഘമാണ് തിരമാലയിൽ അകപ്പെട്ട കുട്ടിയെ രക്ഷിച്ചത്. സംഘാംഗമായ പ്രേം ജിത്ത് എന്നയാൾ ഫേസ്ബുക്കിൽ ഇക്കാര്യം പങ്കുവെച്ചതോടെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ സംഭവം പുറം ലോകമറിഞ്ഞത്. കോഴിക്കോട്ടുകാർ എന്ന ഗ്രൂപ്പിൽ കഴിഞ്ഞ ദിവസം ഷെയർ ചെയ്യപ്പെട്ട പോസ്റ്റ് ഇതിനകം 8000 പേർ ലൈക് ചെയ്യുകയും ആയിരത്തിലേറെപ്പേർ ഷെയർ ചെയ്തിട്ടുമുണ്ട്.

 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.