തിരുവനന്തപുരം: ജിഷ വധക്കേസ് അന്വേഷണത്തില്‍ അഭിമാനകരമായ നേട്ടമാണ് സംസ്ഥാന പൊലീസ് കൈവരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷയുടെ കൊലയാളിയെ കണ്ടെത്തുക എന്നത് കേരളം കാത്തിരുന്ന അന്വേഷണഫലമാണ്. ഇത് അന്വേഷണ സംഘത്തിന്‍റെ തൊപ്പിയില്‍ ഒരു തൂവല്‍കൂടി ചാര്‍ത്തിയിരിക്കുയാണ്. ജിഷയുടെ കൊലയാളി കഴിഞ്ഞ ദിവസംമുതല്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.