കൊച്ചിയില്‍ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ ഷോക്കേറ്റ് മരിച്ചു

കൊച്ചി: എറണാകുളം എളമക്കരയില്‍ ഫ്ളാറ്റ് നിര്‍മ്മാണ ജോലിക്കിടെ രണ്ട് ഇതരസംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഝാര്‍ഖണ്ഡ് സ്വദേശി നിര്‍മ്മലാണ് മരിച്ചത്. മറ്റയാളുടെ പേരുവിരങ്ങള്‍ ലഭ്യമായിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.