തുറന്ന ചർച്ചക്ക് തയാറെന്ന് ഉമ്മൻചാണ്ടിയോട് പിണറായി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി തുറന്ന ചർച്ചക്ക് തയാറെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വികസന നേട്ടത്തെക്കുറിച്ച് തുറന്ന ചര്‍ച്ചക്കായി മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പിണറായിയെ ക്ഷണിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഉമ്മൻ ചാണ്ടിയുടെ പോസ്റ്റിന് താഴെ പിണറായി മറുപടിയിട്ടത്. എന്തായാലും താങ്കൾ ക്ഷണിച്ച സ്ഥിതിക്ക് ഫേസ് ബുക്ക് പേജിലൂടെ താങ്കൾ ഉന്നയിച്ച എല്ലാ വിഷയങ്ങൾക്കും മറുപടി നൽകാൻ ആഗ്രഹിക്കുന്നുവെന്നാണ് പിണറായി പറയുന്നത്.

 

പിണറായി വിജയന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം

 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.