തിരുവനന്തപുരം: പി.കെ സുധീറിെൻറ നിയമനകാര്യത്തിൽ യോഗ്യത മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന കാര്യം ശ്രദ്ധിയിൽപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ കഴിവുള്ളവരെയാണ് എം.ഡിയായി നിയമിക്കുക. തതുല്യമായ തസ്തികകളിൽ പരിചയമില്ലാതെയാണ് നിയമനം എന്നത് അറിഞ്ഞില്ല. പി.കെ സുധീറിെൻറ നിയമനം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുമേഖലാ സ്ഥാപനമായ കെ.എസ്.െഎ. ഇയുടെ എം.ഡിയായി കണ്ണൂർ എം.പിയും മുൻ മന്ത്രിയുമായ പി.കെ ശ്രീമതിയുടെ മകൻ പി.കെ സുധീറിനെ നിയമിച്ച് ഉത്തരവിറങ്ങിയത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.