തിരുവനന്തപുരം: കൊച്ചുവേളിയില്‍നിന്ന് മംഗലാപുരത്തേക്കും തിരിച്ചും റെയില്‍വേ ഓണം സ്പെഷല്‍ സര്‍വിസ് നടത്തും. 14, 17 തീയതികളില്‍ രാത്രി 10ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ ഒന്നിന് മംഗലാപുരത്തത്തെും. മംഗലാപുരത്തുനിന്ന് 15,18 തീയതികളില്‍ വൈകീട്ട് 3.40ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ അഞ്ചിന് കൊച്ചുവേളിയിലത്തെും. ഇതില്‍ 18ന് മംഗലാപുരത്തുനിന്നുള്ള സര്‍വിസ് സുവിധയും മറ്റു ട്രെയിനുകളില്‍ സ്പെഷല്‍ ടിക്കറ്റ് നിരക്കുമായിരിക്കും.
കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി,കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. (നമ്പര്‍.06029/06030, സുവിധ ട്രെയിന്‍ നമ്പര്‍ 82628.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.