രോഗം സ്​ഥിരീകരിച്ചവരിൽ 25 പേരും ദുബൈയിൽനിന്ന്​ എത്തിയവർ

തിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ച 28 പേരിൽ 25 ആളുകളും ​ദുബൈയിൽനിന്ന്​ എത്തിയവർ. സംസ്​ഥാനത്ത്​ ആകെ നിരീക്ഷണത്തിലുള്ളവർ 64,320 പേരാണ്​. ഇതിൽ 63,937 പേരും വീടുകളിലാണ്​ കഴിയുന്നത്​.

383 പേർ മാത്രമാണ്​ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്​. തിങ്കളാഴ്​ച 122 പേരെയാണ്​ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

Tags:    
News Summary - 25 covid patients are came from dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.