നാല് ഹൈകോടതി ജഡ്ജിമാരെ സ്ഥിരപ്പെടുത്താൻ ശിപാർശ

കൊച്ചി: കേരള ഹൈക്കോടതിയിലെ നാല് അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാൻ സുപ്രീം കോടതി കൊളീജിയം ശിപാർശ ചെയ്തു. സതീഷ് നൈനാൻ, ദേവൻ രാമചന്ദ്രൻ, പി.സോമരാജൻ, വി.ഷിർസി എം ബാബു എന്നീ  ജഡ്ജിമാരാണ് ലിസ്റ്റിലുള്ളത്. ഇവരുടെ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രിയും ഗവർണറും അനുകൂല നിലപാട് അറിയിച്ചിരുന്നു. സുപ്രീം കോടതിയുടെ ശിപാർശ നിയമ മന്ത്രാലയത്തിന് കൈമാറി. 
 

Tags:    
News Summary - 4 high court judges will permanent-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.