ജ​യ​ദീ​പ്

മി​ഥേ​ഷ് ഭാ​യി

ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ പണം തട്ടിയെടുത്ത ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

വ​ട​ക​ര: ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്ങി​ന്റെ മ​റ​വി​ൽ ഡോ​ക്ട​റു​ടെ ര​ണ്ടു കോ​ടി 18 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഗു​ജ​റാ​ത്ത് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ഗു​ജ​റാ​ത്ത് അ​ഹ​മ്മ​ദാ​ബാ​ദ് ന​രോ​ദ സ്വ​ദേ​ശി ജ​യ​ദീ​പ് മി​ഥേ​ഷ് ഭാ​യി​യെ​യാ​ണ് (22)കോ​ഴി​ക്കോ​ട് റൂ​റ​ൽ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഡോ. ​എം.​എ. ഹാ​രി​സാ​ണ് പ​രാ​തി​ക്കാ​ര​ൻ.

പ​രാ​തി​ക്കാ​ര​ന്റെ ന​ഷ്ട​പ്പെ​ട്ട ഒ​രു​കോ​ടി18 ല​ക്ഷം രൂ​പ​യി​ൽ​നി​ന്നും ഒ​രു കോ​ടി ര​ണ്ടു ല​ക്ഷം രൂ​പ പ്ര​തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​തി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും മൊ​ബൈ​ൽ ന​മ്പ​റു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് പ്ര​തി ജോ​ലി ചെ​യ്തി​രു​ന്ന ത്രി​ബു​വ​ൻ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ലെ ക​മ്പ​നി​യി​ൽ നി​ന്നും ഗു​ജ​റാ​ത്ത് പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ടെ പ​ങ്ക് അ​ന്വേ​ഷി​ച്ച് വ​രു​ക​യാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. ഈ ​കേ​സി​ൽ ര​ണ്ടു പ്ര​തി​ക​ളെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

ഇ​ൻ​സ്‌​പെ​ക്ട​ർ എം.​പി. വി​നീ​ഷ് കു​മാ​റാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്.​ഐ വി​നോ​ദ​ൻ, സീ​നി​യ​ർ സി.​പി.​ഒ മാ​രാ​യ പി. ​രൂ​പേ​ഷ്, കെ.​എം. വി​ജു, കെ. ​ലി​നീ​ഷ് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ശ​ര​ത് ച​ന്ദ്ര കു​മാ​ർ, ബി.​എ​സ്. ജി​ബി​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - A native of Gujarat was arrested for extorting money under the guise of online trading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.