കാരാട്ട്​ റസാഖിനെ ക്ഷണിച്ചിട്ടില്ലെന്ന്​ അഹമ്മദ്​ ദേവർകോവിൽ

കോഴിക്കോട്​: മുൻ കൊടുവള്ളി എം.എൽ.എ കാരാട്ട്​ റസാഖിനെ ഐ.എൻ.എല്ലിലേക്ക്​ ക്ഷണിച്ചിട്ടില്ലെന്ന്​ തുറമുഖമന്ത്രി അഹമ്മദ്​ ദേവർ കോവിൽ. താൻ ചർച്ച നടത്തി എന്ന വാർത്ത തെറ്റാണ്. റസാഖി​െൻറ ഐ.എൻ.എൽ പ്രവേശനവുമായി ബന്ധപ്പെട്ട് രാഷ്​ട്രീയ ചർച്ച നടന്നിട്ടില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തക​േരാട്​ പറഞ്ഞു.

കൊടുവള്ളിയിൽ സുഹൃത്തി​െൻറ വീട്ടിൽ​െവച്ചാണ് കാരാട്ട് റസാഖിനെ കണ്ടത്. ആർക്കും വരാവുന്ന ഓപൺ മെംബർഷിപ്പാണ് പാർട്ടിയുടേത്​. ഐ.എൻ.എല്ലിൽ ആഭ്യന്തരപ്രശ്നമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Ahamed Devarkovil says Karat Razak was not invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.