ഷാൾ കഴുത്തിൽ കുരുങ്ങി പരിക്കേറ്റ 11 കാരൻ മരിച്ചു

കോഴിക്കോട് : ഷാൾ കഴുത്തിൽ കുരുങ്ങി പരിക്കേറ്റ 11 കാരൻ മരിച്ചു. 

പേരാമ്പ്രയിലെ മുഹമ്മദ് അസ്​ലം ആണ് മരിച്ചത്. സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയുടെ കഴുത്തിൽ ഷാൾ കുടുങ്ങിയത്. ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പിന്നീട്​ കോഴിക്കോട് മെഡിക്കൽ കോളേജി​ലേക്ക്​ മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജിൽ വ്യാഴാഴ്​ച രാവിലെയാണ് മരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.