അങ്കണം സാംസ്കാരിക വേദി ചെയർമാൻ ആർ.ഐ ഷംസുദ്ദീൻ അന്തരിച്ചു

തൃശൂർ: അങ്കണം സാംസ്കാരിക വേദി ചെയർമാൻ ആർ.ഐ ഷംസുദ്ദീൻ (68) അന്തരിച്ചു. തൃശൂരിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഭാര്യ ഡോ: പി. സരസ്വതി. മക്കളില്ല.

Tags:    
News Summary - ankanam cultural forum chairman RI shamsudhaeen passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.