പുതിയ നോട്ടുകള്‍ക്കായി 82,500 എ.ടി.എമ്മുകള്‍ പുന:ക്രമീകരിച്ചു

ന്യൂഡല്‍ഹി: 2000ത്തിന്‍േറതടക്കം പുതിയ നോട്ടുകള്‍ ഉള്‍ക്കൊള്ളാനാവും വിധം രാജ്യത്തെ 40 ശതമാനം എ.ടി.എമ്മുകളും പുന$ക്രമീകരിച്ചു. ആകെ 82,500 എ.ടി.എമ്മുകളിലാണ് മാറ്റം വരുത്തിയതെന്ന് കാഷ് ലോജിസ്റ്റിക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് റിതുരാജ് സിന്‍ഹ പറഞ്ഞു.
Tags:    
News Summary - atm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.