വയനാട്ടിൽ പിഞ്ചുകുഞ്ഞിനെ വിൽക്കാൻ ശ്രമം; കേസെടുത്തു

വൈത്തിരി: വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊഴുതന ഊരാംകുന്ന് കോളനിയിൽ പിഞ്ചുകുഞ്ഞിനെ കൈമാറ്റം നടത്തിയതായി കണ്ടെത്തി. സി.ഡബ്ല്യു.സി നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ് കേസെടുത്തത്.

രണ്ടുമാസം പ്രായമായ കുഞ്ഞിനെയാണ് വിൽക്കാൻ ശ്രമിച്ചത്. കുഞ്ഞിനെ വൈത്തിരി പൊലീസ് രക്ഷപ്പെടുത്തി സി.ഡബ്ല്യു.സിക്ക് കൈമാറി. തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾക്കാണ് കുഞ്ഞിനെ കൈമാറിയതെന്നാണ് വിവരം. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

Tags:    
News Summary - Attempt to sell baby in Wayanad; case filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.