സ​ബി​ൻ സ​ജി, ആ​ന​ന്ദ് പി. ​അ​ശോ​ക്, ഗോ​വി​ന്ദ് പി. ​അ​ശോ​ക്, അ​രു​ൺ സ​ജി

കൊലപാതക ശ്രമം; നാലുപേർ അറസ്റ്റിൽ

കോ​ട്ട​യം: മ​ധ്യ​വ​യ​സ്ക​നെ ക​മ്പി​വ​ടി​കൊ​ണ്ട് ആ​ക്ര​മി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. പു​തു​പ്പ​ള്ളി കു​ന്നേ​പ​റ​മ്പ് ഭാ​ഗ​ത്ത് മു​ട്ടു​വേ​ലി​ൽ സ​ബി​ൻ സ​ജി (20), പു​തു​പ്പ​ള്ളി കു​ന്നേ​പ​റ​മ്പ് ഭാ​ഗ​ത്ത് പൂ​മ​റ്റ​ത്തി​ൽ ആ​ന​ന്ദ് പി. ​അ​ശോ​ക് (22), സ​ഹോ​ദ​ര​ൻ ഗോ​വി​ന്ദ് പി. ​അ​ശോ​ക് (18), പു​തു​പ്പ​ള്ളി കു​ന്നേ​പ​റ​മ്പ് ഭാ​ഗ​ത്ത് ക​ടു​പ്പി​ൽ​പ​റ​മ്പി​ൽ അ​രു​ൺ സ​ജി (19) എ​ന്നി​വ​രെ​യാ​ണ് ഈ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം അ​യ​ൽ​വാ​സി​യാ​യ മ​ധ്യ​വ​യ​സ്ക​നെ ആ​ക്ര​മി​ക്കു​ക​യും ക​മ്പി​വ​ടി​കൊ​ണ്ട് ത​ല​ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Attempted murder- Four people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.