സന്തോഷ്

വീ​ട്ട​മ്മ​ക്കെ​​​തി​രെ ബലാത്സംഗ ശ്രമം: യുവാവ് അറസ്​റ്റില്‍

പാ​റ​ശ്ശാ​ല: വീ​ട്ട​മ്മ​ക്കെ​​​തി​രെ ബ​ലാ​ത്സം​ഗ​ശ്ര​മം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. കൊ​റ്റാ​മം പു​തു​ക്കു​ളം സ​ന്തോ​ഷ് ഭ​വ​നി​ല്‍ സ​ന്തോ​ഷാ​ണ്​ (28) പാ​റ​ശ്ശാ​ല പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്. കോ​ട​തി ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Attempted rape of housewife: Young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.