representative image

ഓ​ട്ടോ നിരക്ക്​ വർധന: നിവേദനം പരിഗണിക്കണമെന്ന്​ ഹൈകോടതി

കൊ​ച്ചി: ഓ​​ട്ടോ​യാ​ത്ര നി​ര​ക്ക്​ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഓ​​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി സം​ഘ​ട​ന ന​ൽ​കി​യ നി​വേ​ദ​നം പ​രി​ഗ​ണി​ച്ച്​ തീ​ർ​പ്പാ​ക്കാ​ൻ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​ക്ക്​ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

പെ​ട്രോ​ൾ വി​ല വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഒാ​ട്ടോ​റി​ക്ഷ നി​ര​ക്ക് പു​ന​ർ​നി​ർ​ണ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ക​ണ്ണൂ​രി​ലെ സ്വ​ത​ന്ത്ര ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്​​റ്റി​സ് സ​തീ​ഷ് നൈ​നാ​െൻറ ഉ​ത്ത​ര​വ്.പെ​ട്രോ​ൾ​വി​ല ലി​റ്റ​റി​ന് 110 രൂ​പ​യാ​ണെ​ന്നും ലി​റ്റ​റി​ന് 60 രൂ​പ​യു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്തെ നി​ര​ക്കാ​ണ് ഇ​പ്പോ​ഴും ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് ബാ​ധ​ക​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി.

ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന്​ ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Auto fare hike: High Court asks government to consider petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.