കോഴിക്കോട് മുപ്പത് ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ മുപ്പത് ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ കണ്ടെത്തി. 500, 1000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. സംഭവത്തില്‍ ബേപ്പൂര്‍ സ്വദേശികളായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.


 

Tags:    
News Summary - banned note kozhikkode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT