സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: കുറ്റ്യാടിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്. വിലങ്ങോട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷി​​​​​െൻറ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. ബി.ജെ.പിയാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.

സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹന​​​​​െൻറ മകൻ ജൂലിയസ്​ നികിതാസിനും അദ്ദേഹത്തി​​​​​െൻറ ഭാര്യ സാനി​േയാ മനോമിക്കും നേരെ ഉണ്ടായ ആക്രണമത്തി​​​​​െൻറ തുടര്‍ച്ചയായാണ് സംഘര്‍ഷം. പി. മോഹന​​​​​െൻറ മകനെയും മരുമകളെയും മർദിച്ച സംഭവത്തിലെ പ്രതിയുടെ വീടിനു നേരെ കഴിഞ്ഞ ദിവസം ബോംബേറ്​ നടന്നിരുന്നു.

Tags:    
News Summary - bomb attack against cpm branch secretary's home -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.