ബസ് നിരക്ക്​ വർധന: രാമചന്ദ്രന്‍ കമീഷനുമായി ഒമ്പതിന്​ ചര്‍ച്ച

തി​രു​വ​ന​ന്ത​പു​രം: ബ​സ് നി​ര​ക്ക്​ വ​ർ​ധ​ന​യി​ൽ ജ​സ്​​റ്റി​സ് രാ​മ​ച​ന്ദ്ര​ന്‍ ക​മീ​ഷ​നു​മാ​യി ഡി​സം​ബ​ര്‍ ഒ​മ്പ​തി​ന്​ ഗ​താ​ഗ​ത​മ​ന്ത്രി ആ​ൻ​റ​ണി രാ​ജു ച​ര്‍ച്ച ന​ട​ത്തും. വൈ​കു​ന്നേ​രം നാ​ലി​ന് തൈ​ക്കാ​ട് ഗ​വ​ണ്‍മെൻറ്​ ​െഗ​സ്​​റ്റ്​ ഹൗ​സി​ലാ​ണ്​ ച​ർ​ച്ച. ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി മ​ന്ത്രി ന​ട​ത്തി​യ ച​ര്‍ച്ച​യി​ൽ നി​ര​ക്ക്​ വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. പി​ന്നീ​ട് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​മാ​യും ച​ര്‍ച്ച ന​ട​ത്തി. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ഭി​പ്രാ​യം ആ​രാ​യു​ന്ന​തി​നാ​ണ് ബ​സ് നി​ര​ക്ക് നി​ർ​ദേ​ശി​ക്കാ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ക​മീ​ഷ​നു​മാ​യി ച​ര്‍ച്ച ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - Bus fare hike: discussions with Ramachandran Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.