പൗരത്വ നിയമം: ലീഗിന്‍റെ വാദം കോടതി അംഗീകരിച്ചില്ല -വി. മുരളീധരൻ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച മുസ് ലിം ലീഗിന്‍റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ലെന്ന് കേന്ദ്ര സ ഹമന്ത്രി വി. മുരളീധരൻ. ലീഗ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. മുസ് ലിം വോട്ടിനായി കോൺഗ്രസും സി.പി.എമ്മും ഏറ്റുമുട്ടുകയാണെന്നും മുരളീധരൻ ആരോപിച്ചു.

പ്രതിപക്ഷത്തിന്‍റെ കുപ്രചാരണം നിർത്തണം. ഒരാളുടെ പോലും പൗരത്വം റദ്ദാക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - CAA V Muraleedharan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.