21വരെ കാറ്റിനും മഴക്കും​ സാധ്യത

തിരുവനന്തപുരം: ഏപ്രിൽ 21വരെ സംസ്ഥാനത്ത്​ 30-40 കിലോമീറ്റർ വേഗത്തിൽ കാറ്റ്​ വീശാൻ സാധ്യതയുണ്ടെന്ന്​ കാലാവസ്ഥ വകുപ്പ്​ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണം.

21വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടെ മഴ​ പെയ്യാനും സാധ്യതയുണ്ട്​. 

Tags:    
News Summary - Chance of wind and rain up to April 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.