കേന്ദ്രത്ത​ിന്‍റേത്​ കോർപറേറ്റുകളുടെ വായ്​പകൾ എഴുതിത്തള്ളുന്ന നയം -ചെന്നിത്തല

പത്തനാപുരം: സാധാരണക്കാർക്കെതിരെ നടപടിയെടുക്കുകയും വൻകിടക്കാരുടെയും കോർപറേറ്റുകളുടെയും വായ്പകൾ എഴുതിതള്ളുകയുമാണ് കേന്ദ്ര സർക്കാർ നയമെന്ന്​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന് വളർച്ചയും പുരോഗതിയും ഉണ്ടായത് സഹകരണ സംഘങ്ങളിലൂടെയാണ്. നോട്ട്​ നിരോധനം മൂലം സഹകരണ പ്രസ്ഥാനങ്ങൾ വലിയ വെല്ലുവിളിയാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. കുണ്ടയം സര്‍വിസ് സഹകരണ ബാങ്ക് പത്തനാപുരം ടൗണ്‍ ശാഖയുടെ പുതിയ കെട്ടിടം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Chennithala attack to Central Govt -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.